ഗിറ്റാര്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ തലച്ചോറില്‍ ഓപ്പറേഷന്‍ !! നോക്കൂ
ഗിറ്റാര്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍ നടത്തിയ ഓപ്പറേഷന്‍ ഇപ്പോള്‍ വയരല്‍ ആയിക്കൊണ്ടിരിക്കുന്നു..ഇന്ത്യക്കാരനായ ഈ ആളുടെ തലച്ചോറിനുള്ള പ്രശ്നം മനസ്സിലാക്കാനാണ് രോഗിയെ ഡോക്ടര്‍മാര്‍ ഗിറ്റാര്‍ വായിക്കാന്‍ അനുവദിച്ചത് .. തികച്ചും സുരക്ഷിതമായ അന്തരീക്ഷത്തിലാണ് ഇയാളെ ഒപരെഷന് വിധേയമാക്കിയത്
No comments: