Breaking

വെറും പനി ആയി ചെന്ന രോഗിക്ക് ആശുപത്രിക്കാര്‍ കൊടുത്ത ഷോക്ക് ട്രീറ്റ്മെൻറ്.. പരമാവധി ഷെയർ ചെയ്തു ഈ അക്രമത്തിനെതിരെ പ്രതികരിക്കണം

വെറും പനി ആയി ചെന്ന രോഗിക്ക് ആശുപത്രിക്കാര്‍ കൊടുത്ത ഷോക്ക് ട്രീറ്റ്മെൻറ്.. പരമാവധി ഷെയർ ചെയ്തു ഈ അക്രമത്തിനെതിരെ പ്രതികരിക്കണം പനിക്ക് ചികില്‍സിക്കാന്‍ ചെന്ന ഒരാളുടെ ഒരു ദിവസം കിടന്നതിന്റെ ബില്‍ ഷീറ്റ് ആണ് 9072 രൂപ. ഈ നിലക്കാണ് ആശുപത്രി ബില്ലു കൊടുക്കണതെങ്കില്‍ അതിലും ഭേദം ഫിനാന്‍സ് സ്ഥാപനം നടത്തുക ആയിരുന്നു എന്നാണു ഒരു എഫ്ബി പോസ്റ്റ് .  ആശുപത്രിയില്പോയി ഇങ്ങനെ കഴുത്തറുത്തു കൊല്ലാന്‍ കൊടുക്കണതിലും നല്ലത് വീട്ടില്‍ കിടന്നു മരിച്ചാല്‍ മതീന്ന് വിചാരിക്കേണ്ടി വരും എന്നാണു രോഗികള്‍ പറയുന്നത് എഫ്ബി പോസ്റ്റില്‍ പറയുന്നുവെറും പനി ആയി ചെന്ന രോഗിക്ക് ആശുപത്രിക്കാര്‍ കൊടുത്ത ഷോക്ക് ട്രീറ്റ്‌മെന്റാണിത്. എന്തായാലും എറണാകുളത്തെ ഒരു വന്‍കിട ആശുപത്രിയില്‍ ആണ് ഈ പകല്‍ കൊള്ള. നഴ്‌സിംഗ് ചാര്‍ജ് ഇനത്തില്‍ തന്നെ രണ്ട് തവണ ആയി 900 രൂപ വാങ്ങിയിരിക്കുന്നു.  രോഗികളില് നിന്ന് പിഴിയാന്‍ നഴ്‌സിങ് ചാര്‍ജ് പക്ഷെ നേഴ്‌സുമാര്‍ക്ക് കൊടുക്കാന്‍ ഇവരാരും തയ്യാറുമില്ല എന്നതാണ് മറ്റൊരു വിരോധാഭാസം.  ഈ വാങ്ങുന്ന നേഴ്‌സിങ് ചാര്‍ജ് ഉണ്ടായാല്‍ തന്നെ പാവം നേഴ്‌സുമാര്‍ക്ക് ഇനി ഒരു ഫീസും വര്‍ദ്ധിപ്പിക്കാതെ ശംബളം നല്‍കാന്‍ പറ്റും .ഇനി നേഴ്‌സുമാരുടെ ശമ്പളം കൂട്ടീന്നു പറഞ്ഞുള്ള ഫീസ് വര്‍ധന പിന്നാലെ വരാന്‍ ഇരിക്കുന്നെ ഉള്ളൂ എന്നതാണ് സത്യം

No comments:

Powered by Blogger.