കോഹ്ലിക്കെതിരേ വീണ്ടും സേവാഗ്; ‘താരമാവുക കോഹ്ലിയല്ല’
കോഹ്ലിയേക്കാള് വിലകൂടിയ താരം ഐ.പി.എല്ലില്‍ ഉണ്ടാകുമെന്ന് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാററ്സമാന് വിരേന്ദര്‍ സേവാഗ്. ഇന്ത്യന്‍ നായകനേക്കാള്‍ വിലയേറിയ താരമാകാന്‍ സാധ്യതയുള്ള 2-3 താരങ്ങള്‍ ഇത്തവണ ഉണ്ട് എന്നാണ് വീരു പറഞ്ഞത്.എല്ലാ ടീമുകള്‍ക്കും ഏതെങ്കിലും ഒരു കളിക്കാരനില്‍ കണ്ണുണ്ടാവുകയും അതേ കളിക്കാരനില്‍ തന്നെ മറ്റ് ടീമുകള്‍ക്കും നോട്ടമുണ്ടായാല്‍ രണ്ട് കോടിയില്‍ തുടങ്ങുന്ന ലേലം ഒരുപക്ഷെ 20 കോടിയിലായിരിക്കാം അവസാനിക്കുക എന്ന് സേവാഗ് പറഞ്ഞു. കഴിഞ്ഞ തവണ മുംബൈക്ക് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്നെ സ്വന്തമാക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അവരുടെ കയ്യില്‍ അത്രയും തുകയുണ്ടായിരുന്നില്ല. 14 കോടി രൂപയ്ക്ക് പൂണൈ സ്റ്റോക്കിനെ സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ എല്ലാ ടീമിന്റെ കയ്യിലും പണമുണ്ട്. അതുകൊണ്ട് തന്നെ കോ്ഹ്ലിയുടെ 17 കോടി എന്ന റെക്കോഡ് തുകയേക്കാള്‍ കൂടുതല്‍ സ്റ്റോക്കിനെ സ്വന്തമാക്കാന്‍ ടീമുകള്‍ മുടക്കുമെന്നാണ് സേവാഗ് പറയുന്നത്. ഈ മാസം അവസാനമാണ് ഐ.പി.എല്‍ ലേലം.
The Wizard of Oz Casino | JT Hub
ReplyDeleteDiscover a magical 안동 출장마사지 place in time for 김천 출장마사지 Christmas and Christmas! 안양 출장안마 The Wizard of Oz Casino has everything 광주 출장마사지 that 진주 출장안마 could be described as magical, exciting,